ഒരു പ്രണയ കവിത കൂടി
വിരഹനൊംബരം ഏതു കോണിലും
സ്നേഹമാക്കുന്നി പ്രണയം
മധുര നൊമ്പരം അലഞ്ഞു ചേർന്നൊരു
മധുരക്കനിയാണ് പ്രണയം
ഏതുകാലത്തും എത്രെ ദൂരത്തും
സുഖം പകരുന്നി പ്രണയം
നീയെനിക്ക് തന്നൊരാത്മ-
സ്നേഹമാണ് പ്രണയം
രാത്രി മഴയ്ക്കും തൂമഞ്ഞിനും
പ്രക്യതി ഒരുക്കിയ പ്രണയം
ആമ്പൽപ്പൂവിനും രാത്രി ചന്ദ്രനും
അലഞ്ഞു ചേരാനി പ്രണയം
നിന്നിൽ ലയിച്ചൊരു പൂന്തോട്ടത്തിൽ
പൂവിൻ കിനാവാണ് പ്രണയം…
– AbzZ
Disclaimer: ഒരു സ്മാൾ അടിച്ചിട്ട് എഴുതിയതാണ്, തെറി വിളിക്കരുത്!
Thanks you.. 😀
Thanks!! 🙂
Thanks Mahn!! ♥ 😀