ലോ വേസ്റ്റ് / ലോക വേസ്റ്റ് 😛 #EpicFail

kothiyan

                                ലോ വേസ്റ്റ് പാന്റ്  എന്നാല്‍ …

ആണിനും പെണ്ണിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നു തന്നെ ഈ ലോ വെയ്സ്റ്റ്‌ പാന്റ് , എങ്കിലും കുറച്ചൊക്കെ മര്യാദയോടെ വേണ്ടേ ഇതൊക്കെ ഉപയോഗിക്കാന്‍. 

ചുമ്മാ ഒരു  പാന്റും വലിച്ചു കേറ്റി അത് കുറച്ചു  താഴേക്കും ചാടിച്ചിട്ടാല്‍  അത് ലോ വെയ്സ്റ്റ്‌ ആകില്ലാ. അതിനു കുറച്ചു പണി ഒക്കെ  ഉണ്ട്. പാന്റ് നമ്മുടെ പൊക്കിള്‍ കുഴിയില്‍ നിന്നും 8 cm ( 3 inch) എങ്കിലും താഴെ ആയിരിക്കണം. അല്ലാതെ  എന്തേലും കാണിച്ചു വച്ചാ പോരാ.. ( ഈ പോലീസുകാര്‍ ഇതൊക്കെ സ്കെയ്ല്‍ വച്ച് അളന്നായിരിക്കും കണ്ടു പിടിക്കുന്നത്‌ ) 

ഈ ലോ വെയ്സ്റ്റ്‌ മറ്റു ഒന്ന് രണ്ടു പേരുകളില്‍ കൂടി അറിയപ്പെടുന്നുണ്ട്,  Lowcut Jeans, Hipsters, Hip huggers and Low riders.  ഈ വക പാന്‍റ് 1960 മുതല്‍ക്കെ ആളുകള്‍ ഉപയോഗിച്ച് വന്നു എങ്കിലും 1990, 2000 ഒക്കെ ആയപ്പോലെക്കും ഇത്  ലോക വെയ്സ്റ്റ്‌ ആയി മാറിതുടങ്ങിയിരുന്നു. ഈ പാന്റിന്റെ വളര്‍ച്ചക്ക് മുഖ്യ പങ്കു വഹിച്ച ഒരാളുണ്ട് ,Britney Spears. പുള്ളിക്കാരി അമേരിക്ക ഒട്ടാകെ ഉള്ള ആളുകളില്‍ ഇതൊരു ഫാഷന്‍ ആക്കി  മാറ്റിയെടുത്തു. പിന്ന്നെയും വര്‍ഷങ്ങള്‍  പലതും കഴിഞ്ഞാണ് ഈ അടിവസ്ത്ര പ്രദര്‍ശന പാന്റ് നമ്മുടെ നാട്ടില്‍ എത്തുന്നത്‌…

View original post 220 more words

4 thoughts on “

  1. Today, I went to the beach front with my children.
    I found a sea shell and gave it to my 4 year old daughter and said “You can hear the ocean if you put this to your ear.” She placed the shell to her ear and screamed. There was a hermit crab inside and it pinched her ear. She never wants to go back! LoL I know this is totally off topic but I had to tell someone!

  2. Hello there! Quick question that’s entirely off topic. Do you know how to make your site mobile friendly? My site looks weird when viewing from my apple iphone. I’m trying to find
    a theme or plugin that might be able to resolve this problem.

    If you have any suggestions, please share. Thanks!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s